ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ ഇന്ന് സ്പെയിൻ അർജന്റീനയെ നേരിടും.
നിലവിൽ ഗ്രൂപ്പിൽ 4 പോയിന്റുമായി സ്പെയിൻ ഒന്നാം സ്ഥാനത്താണ്, അർജന്റീന ഒരു തോൽവിയും ഒരു ജയവുമായി മൂന്ന് പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്..
ഗ്രൂപ്പിലെ മറ്റു ടീമുകളായ ഓസ്ട്രേലിയ മൂന്ന് പോയിന്റോടെ രണ്ടാമതും ഈജിപ്ത് ഒരു പോയിന്റുമായി അവസാനസ്ഥാനത്തുമാണ്.
അർജന്റീന ഇന്ന് ജയിച്ചാൽ മാത്രമേ അടുത്ത റൗണ്ടിലേക്കുള്ള സാധ്യകൾ നിലനിൽക്കുന്നുള്ളു, സമനിലയായാൽ ഓസ്ട്രേലിയ-ഈജിപ്റ്റ് മത്സരഫലത്തെ ആശ്രയിച്ചിരിക്കും അടുത്ത റൗണ്ടിലേക്കുള്ള യാത്ര.
ഗ്രൂപ്പ് D യിൽ ബ്രസീൽ ഇന്ന് സൗദി അറേബ്യയെ നേരിടും, സൗദി അറേബ്യയെ തോൽപ്പിച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി തന്നെ രണ്ടാം റൗണ്ടിലേക്ക് കടക്കാം എന്ന പ്രതീക്ഷയിലാണ് ബ്രസീൽ.
Spain vs Argentina
(4.30PM 🇮🇳 IST)
Brazil vs Saudi Arabia
(1.30 PM 🇮🇳 IST)
France vs Japan (5.00PM)

0 Comments