Advertisement

Responsive Advertisement

പുക സര്‍ട്ടിഫിക്കറ്റ്​ ഇല്ലെങ്കില്‍ പിഴ 2000; പുതിയ ആയുധവുമായി പൊലിസ്

 



കാസര്‍കോട്​: വാഹന പരിശോധനയില്‍ അധികം ചോദിക്കാത്ത പുക പരിശോധന സര്‍ട്ടിഫിക്കറ്റാണ്​ പൊലിസി​െന്‍റ പുതിയ ആയുധം. പ​ുക ടെസ്​റ്റ്​ ചെയ്​ത സര്‍ട്ടിഫിക്കറ്റ്​ ഇല്ലെങ്കില്‍ നാലു ചക്രവാഹനത്തിന്​ പിഴ 2000 രൂപ. ടെസ്​റ്റ്​ ചെയ്യാന്‍ 80 രൂപ മാത്രമേയുള്ളൂ.

വാഹനപരിശോധനക്ക്​ നില്‍ക്കുന്ന ഉദ്യോഗസ്ഥന്‍ വണ്ടിയുടെ നമ്ബര്‍ പുതിയ ആപ്ലിക്കേഷനിലേക്ക്​ കയറ്റിയാല്‍ വണ്ടിയുടെ എല്ലാ ചരിത്രവും വരും. പുക ടെസ്​റ്റ് ചെയ്യാത്ത കാര്യം പരിശോധിക്കാന്‍ നില്‍ക്കുന്നയാളി​െന്‍റ മുന്നില്‍ തെളിയും.

പുക ടെസ്​റ്റ്​ അധികം ആരും ശ്രദ്ധിക്കാത്തതിനാല്‍ പൊലീസിന്​ പണമുണ്ടാക്കാനുള്ള പുതിയ ആയുധമായി ഇതുമാറുന്നു.

Post a Comment

0 Comments