Advertisement

Responsive Advertisement

ചലച്ചിത്രതാരം വിനോദ് കോവൂരിന്റെ അമ്മ അന്തരിച്ചു

 



കോഴിക്കോട്: ചലച്ചിത്രതാരം വിനോദ് കോവൂരിന്റെ അമ്മ കോവൂർ എംഎൽഎ റോഡിൽ എംസി നിവാസിൽ പി.കെ.അമ്മാളു (82) അന്തരിച്ചു. 

മെഡിക്കൽകോളജിലെ മുൻജീവനക്കാരിയായിരുന്നു.

പരേതനായ എം.സി.ഉണ്ണിയാണ് ഭർത്താവ് (മെഡി.കോളജ് മുൻ ജീവനക്കാരൻ). മറ്റു മക്കൾ: എം.സി.ശിവദാസ് (റിട്ട. ഐഒസി) , എം.സി. മനോജ് കുമാർ (അഭിഭാഷകൻ). 

മരുമക്കൾ: പി. വിജയകുമാരി, കെ.യു. ശ്രീലത, എസ്. ദേവയാനി. 


Post a Comment

0 Comments